News Crime

വാഗമണ്‍ ലഹരി പാര്‍ട്ടി കേസ്: 2 നൈജീരിയന്‍ സ്വദേശികളെ കൂടി പ്രതിചേര്‍ത്തു

ഇടുക്കി: വാഗമണ്‍ ലഹരി പാര്‍ട്ടി കേസില്‍ രണ്ടു നൈജീരിയന്‍ സ്വദേശികളെ കൂടി പ്രതിചേര്‍ത്തു. നിശാപാര്‍ട്ടിയിലേക്ക് ലഹരി മരുന്നുകള്‍ എത്തിച്ചത് ബംഗളുരുവിലെ നൈജീരിയന്‍ സ്വദേശികളില്‍ നിന്നാണെന്ന് പിടിയിലായ പ്രതികള്‍ മൊഴി നല്‍കിയിരുന്നു . ഇതോടെ കേസിലെ പ്രതികളുടെ എണ്ണം 11 ആയി.