News Crime

വാഗമൺ നിശാപാർട്ടികേസിൽ നാല് സംഘാടകരെ പോലീസ് അറസ്റ്റ് ചെയ്തു

ഇടുക്കി: വാഗമൺ നിശാപാർട്ടികേസിൽ നാല് സംഘാടകരെ പോലീസ് അറസ്റ്റ് ചെയ്തു. റിസോർട്ട് ബുക്ക് ചെയ്തത് കൊച്ചി സ്വദേശി ഏണസ്റ്റ് എന്നയാളെന്ന് റിസോർട്ട് ഉടമ ഷാജി കുറ്റിക്കാടൻ.