News Crime

വാഗമൺ നിശാപാർട്ടി: ഷാജി കുറ്റിക്കാടനെ സിപിഐ പുറത്താക്കും

ഇടുക്കി: വാഗമൺ നിശാപാർട്ടികേസിൽ റിസോർട്ട് ഉടമയായ ഷാജി കുറ്റിക്കാടനെതിരെ സിപിഐ നടപടി. സിപിഐ ഏലപ്പാറ ലോക്കൽ സെക്രട്ടറിയായ ഷാജി കുറ്റിക്കാടനെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ശിവരാമൻ പറഞ്ഞു.