News Crime

വാഗമൺ നിശാപാർട്ടി: റിസോർട്ട് ഉടമ നക്ഷത്ര ആമയെ കടത്തിയ കേസിലെ പ്രതിയെന്ന് ഡിസിസി പ്രസിഡന്റ്

ഇടുക്കി: റിസോർട്ട് ഉടമയായ ഷാജി കുറ്റിക്കാടൻ നക്ഷത്ര ആമയെ കടത്തിയ കേസിലെ പ്രതിയാണെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ. റിസോർട്ട് കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് പാർട്ടികൾക്ക് സിപിഐ-സിപിഎം നേതാക്കൾ ഒത്താശ ചെയ്യുന്നു. കേസന്വേഷണം അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും ഇബ്രാഹിം കുട്ടി കല്ലാർ പറഞ്ഞു.