News Crime

വാളയാര്‍ കേസ്: ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തവരെ കോടതിയില്‍ ഹാജരാക്കി

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തവരെ കോടതിയില്‍ ഹാജരാക്കി. വലിയ മധു, കുട്ടി മധു, പ്രദീപ് കുമാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിചാരണക്കോടതി ഇവരെ വെറുതെ വിട്ടിരുന്നു.