News Crime

വാളയാർ പെൺകുട്ടികളുടെ മരണം; 6 വർഷം കഴിഞ്ഞിട്ടും നീതി അകലെ

വാളയാര്‍ കേസില്‍ സിബിഐ സംഘം വീണ്ടും അന്വേഷണം തുടങ്ങുമ്പോള്‍ നീതിക്കായുള്ള കുടുംബത്തിന്‍റെ കാത്തിരിപ്പ് ആറു വർഷം കഴിഞ്ഞു. 2017ലായിരുന്നു ദളിത്‌ സഹോദരിമാരെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.