News Crime

അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ച വയോധികനെ പെൺകുട്ടികൾ തലയ്ക്കടിച്ച് കൊലപ്പെടുത്തി

വയനാട് അമ്പലവയലിൽ അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ച വയോധികനെ പെൺകുട്ടികൾ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഇവർ താമസിക്കുന്ന വീടിന്റെ ഉടമ മുഹമ്മദാണ് മരിച്ചത്. അമ്മയും പ്രായപൂർത്തിയാകാത്ത രണ്ടുപെൺകുട്ടികളും പോലീസിന് മുന്നിൽ കീഴടങ്ങി.

Watch Mathrubhumi News on YouTube and subscribe regular updates.