News Crime

മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

വയനാട്: വയനാട്ടില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. സംഭവത്തില്‍ പോലീസിന് മറച്ചു വയ്ക്കാന്‍ ഒന്നുമില്ലെന്ന് ജില്ലാ പോലീസ് മേധാവി ജി.പൂങ്കുഴലി പറഞ്ഞു.നിലവില്‍ മാവോയിസ്റ്റ് സംഘത്തിലെ ഒരാളും പോലീസിന്റെ കസ്റ്റഡിയില്‍ ഇല്ല എന്നും പോലീസ് മേധാവി അറിയിച്ചു.