News Crime

വയനാട് ചുണ്ടയിൽ 400 കിലോയോളം ചന്ദനം പിടികൂടി

സംഭവത്തിൽ 3 പേർ അറസ്റ്റിലായി. ഇവരുടെ കൂടെ ഉണ്ടായിരുന്ന വയനാട് സ്വദേശിയെ തിരയുന്നു. ഇവർ ചന്ദനം കടത്താൻ ഉപേയാഗിച്ച കാറും
കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.