News Crime

വൻ തോക്കുകളോടാണ് ഏറ്റുമുട്ടി വിജയിച്ചതെന്ന് അഭയയുടെ സഹോദരൻ ബിജു

വൻ തോക്കുകളോടാണ് ഏറ്റുമുട്ടി വിജയിച്ചത് എന്ന് അഭയയുടെ സഹോദരൻ ബിജു. പരമാവധി ശിക്ഷ തന്നെ പ്രതികൾക്ക് കിട്ടും എന്ന് പ്രതീക്ഷിക്കുന്നുവെന്നും ബിജു ദുബായിയിൽ പറഞ്ഞു.