News Crime

ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പു കേസ്: തെളിവെടുപ്പില്‍ ആയുധങ്ങള്‍ കണ്ടെത്തി

കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പു കേസില്‍ കാസര്‍കോട് നടത്തിയ തെളിവെടുപ്പില്‍ ക്രൈംബ്രാഞ്ച് ആയുധങ്ങള്‍ കണ്ടെടുത്തു. പിസ്റ്റളുകള്‍, വടിവാള്‍, കത്തികള്‍ ഉള്‍പ്പെടെയാണ് ഒന്നാം പ്രതി ബിലാലുമായി നടത്തിയ തെളിവെടുപ്പില്‍ പിടിച്ചെടുത്തത്. ആയുധങ്ങളുടെ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു.