News Crime

ദേവനന്ദയ്ക്ക് സംഭവിച്ചതെന്ത്? മാതൃഭൂമി അന്വേഷണം

ഇളവൂര്‍ ആറിന്റെ കാണാക്കയങ്ങളില്‍ അലിഞ്ഞുചേര്‍ന്ന ദേവനന്ദ എന്ന പെണ്‍കുഞ്ഞ് മലയാളികളുടെ തീരാ നൊമ്പരമാണ്. ആ കുഞ്ഞിനെ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്ന സംശയമാണ് ഉയരുന്നത്. സംശയം ആദ്യം ഉന്നയിച്ചത് രക്ഷിതാക്കള്‍ തന്നെയാണ്. ഈ വിഷയമാണ് ഇന്ന് മാതൃഭൂമി അന്വേഷണത്തില്‍.