36 വർഷങ്ങൾക്ക് ശേഷം വാനമ്പാടിയെക്കണ്ട ആൺകിളി
മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഗാനരചയിതാവ് ഗായികയെ കണ്ടു സൗഹൃദം പങ്കിട്ടു. ആ കൂടിക്കാഴ്ച്ചയില്‍ വര്‍ഷങ്ങള്‍ പോയതറിയാതെ എന്ന സിനിമയുടെ പേര് അന്വര്‍ത്ഥമായി. കോട്ടയ്ക്കല്‍ കുഞ്ഞിമൊയ്തീന്‍കുട്ടിയ്ക്കിത് സ്‌നേഹ നിമിഷം.