News Crime

കാസര്‍കോട് കോടതിയില്‍ കൊണ്ടു വരുന്നതിനിടെ റിമാന്റ് പ്രതി രക്ഷപ്പെട്ടു

നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയായ അഹമ്മദ് കബീറാണ് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്.

Watch Mathrubhumi News on YouTube and subscribe regular updates.