News Crime

പോലീസിലെ ക്രിമിനലുകൾക്കെതിരെ കേസെടുക്കാത്തത് എന്തുകൊണ്ട്? |Super Prime Time

അനുദിനം പോലീസിന് നേരെയുള്ള അതിക്രമം വർദ്ധിച്ചുവരുന്നു. കെടുകാര്യസ്ഥത, കൃത്യവിലോപം, ക്രിമിനൽ പ്രവർത്തനങ്ങൾ രാജ്യം മികച്ച പോലീസ് സംവിധാമം എന്ന് പുകഴ്ത്തപ്പെട്ട കേരളത്തിലാണ് ഇത്തരം വാർത്തകൾ. ഇന്നിതാ പോക്സോ കേസ് ഇരയ്ക്കു നേരെയും പോലീസിന്റെ അതിക്രമം. നിയമം പരിരക്ഷിക്കേണ്ട പോലീസ് കുറ്റകൃത്യത്തിൽ ഏർപ്പെടുമ്പോൾ നിസ്സഹരായിപ്പോകുന്നത് സാധാര ജനങ്ങളാണ്.

Watch Mathrubhumi News on YouTube and subscribe regular updates.