News Crime

തലസ്ഥാനത്ത് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് വ്യാപക കവർച്ച; പ്രതിയെ പിടികൂടാനാകാതെ പോലീസ്

തിരുവനന്തപുരത്ത് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് കവർച്ച തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കിടെ 5 ക്ഷേത്രങ്ങളിലാണ് കവർച്ച നടന്നത്.  കാണിക്കവഞ്ചികളും ക്ഷേത്രവിഗ്രഹങ്ങളും കവരുന്ന കൊള്ളസംഘം വിലസുമ്പോൾ, പ്രതികളെ പിടികൂടാനാകാതെ പോലീസ്.

 
Watch Mathrubhumi News on YouTube and subscribe regular updates.