News Crime

പങ്കാളികളെ കൈമാറിയ കേസിൽ ആറുപേർ പിടിയിൽ

കോട്ടയം സ്വദേശിനിയെ പീഡിപ്പിച്ചത് ഒമ്പത് പേർ ചേർന്നെന്ന് കണ്ടെത്തൽ. പ്രതികളായ അഞ്ചുപേരും എത്തിയത് ഭാര്യമാരുമായി. നാലുപേർ തനിച്ചെത്തി. ഇവരെ സ്റ്റഡ് എന്നാണ് അറിയപ്പെടുന്നതെന്നും പോലീസ്.

Watch Mathrubhumi News on YouTube and subscribe regular updates.