News Crime

കലഹത്തിനിടെ ഭർത്താവിന്റെ അടിയേറ്റ ഭാര്യ മരിച്ചു

അട്ടപ്പാടിയിൽ ആദിവാസി ദമ്പതികൾ തമ്മിലുള്ള കലഹത്തിനിടയിൽ ഭർത്താവിന്റെ അടിയേറ്റ ഭാര്യ മരിച്ചു. സംഭവത്തിന് ശേഷം ഭർത്താവ് കുമാർ ഓടി രക്ഷപെട്ടു

Watch Mathrubhumi News on YouTube and subscribe regular updates.