News Crime

സമൂഹമാധ്യമം ഉപയോഗിച്ച് വൈന്‍ വില്‍പന; ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എഫ്.ബി കൂട്ടായ്മയുടെ മാതൃകയില്‍ വൈന്‍വില്‍പന നടത്തിയതിന് തിരുവനന്തപുരത്ത് ഒരാള്‍ പിടിയില്‍. അനന്തപുരിയിലെ രുചിക്കൂട്ടായ്മ എന്ന എഫ്.ബി കൂട്ടായ്മയ്‌ക്കെതിരെയാണ് എക്‌സൈസ് നടപടി. തിരുവനന്തപുരം സ്വദേശി മൈക്കിള്‍ ഗില്‍ഫ്രഡ് ആണ് പിടിയിലായത്.