News Crime

തൃശ്ശൂരിൽ ഭർത്താവിന്‍റെ വെട്ടേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു ‌

തൃശൂർ തളിക്കുളത്ത് ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു. നമ്പികടവ് സ്വദേശി ഹഷിതയാണ് മരിച്ചത്. പ്രതി മുഹമ്മദ് ആഷിഫ് ഒളിവിലാണ്. ഇന്നലെ വൈകിട്ടാണ് പ്രസവിച്ച് കിടന്ന ഹഷിതയേയും ഭാര്യാപിതാവിനേയും ഇയാൾ വെട്ടിപ്പരിക്കേൽപ്പിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.