News Crime

ഡൽഹിയിൽ നടുറോഡിൽ പെൺകുട്ടിക്ക് നേരെ അതിക്രമം

ഡൽഹിയിൽ നടുറോഡിൽ പെൺകുട്ടിക്ക് നേരെ അതിക്രമം. യുവതിയെ ബലം പ്രയോഗിച്ച് കാറിൽ കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്ത്.

Watch Mathrubhumi News on YouTube and subscribe regular updates.