തലസ്ഥാന നഗരിയിൽ വീണ്ടും സ്ത്രീക്ക് നേരെ അതിക്രമം
തലസ്ഥാന നഗരിയിൽ വീണ്ടും സ്ത്രീക്ക് നേരെ അതിക്രമം. പാറ്റൂർ മൂലവിളാകത്ത് കാൽനടയാത്രക്കാരിയായ വീട്ടമ്മയോട് ബൈക്കിലെത്തിയ ആൾ അപമര്യാദയായി പെരുമാറി.