News Crime

കാഞ്ഞിരമറ്റം സംഭവം; ബാബുക്കുട്ടനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി

കാഞ്ഞിരമറ്റത്ത് അക്രമിയില്‍നിന്ന് രക്ഷപ്പെടാന്‍ യുവതി ട്രെയിനില്‍നിന്ന് ചാടിയ സംഭവത്തിലെ പ്രതി ബാബുക്കുട്ടനായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി.

Mathrubhumi News is now available on WhatsApp. Click here to subscribe.