News Crime

ബാങ്കിൽ അതിക്രമിച്ച് കയറി ജീവനക്കാരിയെ വെട്ടിപ്പരിക്കേൽപ്പിച്ചു

ബാങ്കിൽ അതിക്രമിച്ച് കയറി ജീവനക്കാരിയെ വെട്ടിപ്പരിക്കേൽപ്പിച്ചു. നന്മണ്ട കോപറേറ്റീവ് റൂറൽ ബാങ്കിലെ ജീവനക്കാരി ഗ്രീഷ്മയ്ക്കാണ് കൈക്ക് പരിക്കേറ്റത്. പ്രതി ബിജു പോലീസ് കസ്റ്റഡിയിൽ

Watch Mathrubhumi News on YouTube and subscribe regular updates.