News Crime

''‍‍ഞങ്ങൾ പോവുകയാണ്''-ഭർത്താവിന് വാട്സാപ്പ് സന്ദേശമയച്ച് മക്കളെ കൊന്ന് യുവതി ജിവനൊടുക്കി

ഭർത്താവുമായുള്ള പിണക്കത്തിൽ  ഭാര്യ ഒന്നും, നാലും വയസ്സുള്ള രണ്ട് മക്കളെ കൊന്ന ശേഷം ജീവനൊടുക്കി. മലപ്പുറം ചെട്ടിയാൻകിണറിലാണ് സംഭവം.
Watch Mathrubhumi News on YouTube and subscribe regular updates.