News Crime

മകളുടെ ഫീസ് അടയ്ക്കാന്‍ പോയ സ്ത്രീയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി

തിരുവനന്തപുരം: മകളുടെ ഫീസ് അടയ്ക്കാന്‍ പോയ സ്ത്രീയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. പുനലൂര്‍ തൊളിക്കോട് സ്വദേശി ബീനയെയാണ് നവംബര്‍ ഒന്ന് മുതല്‍ കാണാതായത്. പോലീസ് അന്വേഷണത്തില്‍ ബീനയെ സംബന്ധിച്ച സൂചനകളൊന്നും ലഭിച്ചിട്ടില്ല.