News Crime

കൊല്ലത്ത് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തി

കൊല്ലം: കൊല്ലത്ത് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തി. ഉളിയക്കോവില്‍ സ്വദേശി അഭിരാമി(24)യാണ് മരിച്ചത്. അയല്‍വാസിയായ ഉമേഷ് ബാബുവാണ് കൊലപ്പെടുത്തിയത്. മലിന ജലം ഒഴുക്കുന്നതിലെ തര്‍ക്കമാണ് കൊലയ്ക്കു കാരണം.