News Crime

പാലക്കാട് അമ്മ ഏഴു വയസ്സുള്ള കുഞ്ഞിനെ കുത്തിക്കൊന്നു

പാലക്കാട്: മണ്ണാര്‍ക്കാടിനടുത്ത് ഭീമനാട് അമ്മ ഏഴു വയസ്സുള്ള കുഞ്ഞിനെ കുത്തിക്കൊന്നു. മാനസികാസ്വാസ്ഥ്യമുള്ള മുപ്പത്തിയാറുകാരിയാണ് രണ്ടാം ക്ലാസുകാരനായ മുഹമ്മദ് ഇര്‍ഫാനെ കുത്തിക്കൊന്നത്.