News Crime

കൊച്ചിയിലെ സ്വര്‍ണ്ണക്കടയില്‍ മോഷണം നടത്തി യുവതി

കൊച്ചി: സ്വര്‍ണ്ണക്കടയില്‍ മോഷണം നടത്തിയ യുവതി സി.സി.ടി.വിയില്‍ കുടുങ്ങി. ബ്രോഡ്‌വേയിലെ ജെ.കെ ജുവലറിയില്‍ നിന്നാണ് യുവതി മുക്കാല്‍ പവന്‍ തൂക്കം വരുന്ന വള മോഷ്ടിച്ചത്. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല.