News Crime

നെടുമങ്ങാട് മുൻ സുഹൃത്തിന്റെ കുത്തേറ്റ യുവതി മരിച്ചു

നെടുമങ്ങാട് മുൻ സുഹൃത്തിന്റെ കുത്തേറ്റ യുവതി മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സൂര്യ ഗായത്രി ആണ് മരിച്ചത്. വിവാഹാഭ്യർഥന നിരസിച്ചതിലെ പ്രതികാരമാണ് അരുൺ സൂര്യയെ കൊലപ്പെടുത്താൻ കാരണമെന്ന് സൂര്യയുടെ കുടുംബം.

Watch Mathrubhumi News on YouTube and subscribe regular updates.