News Crime

തൃശൂരിൽ ആത്മഹത്യക്ക് ശ്രമിച്ച് അവശനിലയിലായ യുവതിക്ക് നേരെ ലൈംഗികാതിക്രമം

തൃശൂരിൽ ആത്മഹത്യക്ക് ശ്രമിച്ച് അവശനിലയിലായ യുവതിക്ക് നേരെ ലൈംഗികാതിക്രമം. തൃശ്ശൂർ മെഡിക്കൽ കോളേജിൽ വച്ചാണ് ഈ ക്രൂരത ഉണ്ടായത്.

Watch Mathrubhumi News on YouTube and subscribe regular updates.