News Crime

പപ്പായ പറിച്ചതിന് അമ്മായിയമ്മയെ മരുമകൾ വെട്ടി

കണ്ണൂർ കണ്ണപുരത്ത് അമ്മായിയമ്മയെ മരുമകൾ വെട്ടിപ്പരുക്കേൽപ്പിച്ചു. മരുമകൾ നട്ടു വളർത്തിയ പപ്പായ പറിച്ചതാണ് കാരണം. പള്ളിച്ചാൽ സ്വദേശി വി സരോജിനിക്കാണ് പരിക്കേറ്റത്.

Watch Mathrubhumi News on YouTube and subscribe regular updates.