News Crime

മൊഫിയയുടെ പരാതി ലഭിച്ചിരുന്നുവെന്ന് വനിതാ കമ്മീഷൻ

തുടർനടപടി സ്വീകരിക്കുന്നതിനിടെയാണ് ധാരുണ സംഭവമെന്ന് കമ്മീഷനമ്‌‍ അധ്യക്ഷ പറഞ്ഞു. ഭർത്താവ് ഒരു തലാഖ് ചൊല്ലിയതായി പരാതിയിൽ പറയുന്നു. മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.