എറണാകുളത്ത് അമ്മായി അമ്മയെ കൊലപ്പെടുത്തി മരുമകൾ അത്മഹത്യ ചെയ്തു
എറണാകുളം പറവൂരിൽ സ്ത്രീകളെ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ വഴിത്തിരിവ്. അമ്മായി അമ്മയെ കൊലപ്പെടുത്തി മരുമകൾ അത്മഹത്യ ചെയ്യുകയായിരുന്നു. മൂത്തകുന്നം തിരുത്തിപ്പുറത്ത് കൊണ്ടോട്ടി വീട്ടിൽ സരോജിനിയെ അംബികയാണ് കൊലപ്പെടുത്തിയത്. വീട്ടിൽ ഇരുവരും മാത്രമാണ് താമസിച്ചിരുന്നത്.