News Crime

ഭർത്താവിന്റെ അവിഹിത ബന്ധത്തിൽ മനം നൊന്ത് യുവതി ജീവനൊടുക്കി

തമിഴ്നാട് തിരുവള്ളൂർ സ്വദേശിനി ഭവാനിയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ഭർത്താവ് പ്രശാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു.

Watch Mathrubhumi News on YouTube and subscribe regular updates.