News Crime

പാലക്കാട് നാടോടി സ്തീയെ കഴുത്തറുത്ത് കൊന്നു

പാലക്കാട് പെരുവെമ്പിനടുത്ത ചോറക്കോട് നാടോടി സ്ത്രീയെ കഴുത്തറുത്ത് കൊന്നു. ഇന്നലെ രാത്രി വൈകിയാണ് സംഭവം. കൂടെയുള്ള പുരുഷനെ പോലീസ് തിരയുകയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.