മധ്യവയസ്കയായ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, മൃതദേഹം കത്തിച്ച് പൊന്തക്കാട്ടിൽ തള്ളി
തമിഴ്നാട് രാമേശ്വരത്ത് വടകാട് ഗ്രാമത്തിലാണ് സംഭവം. ചെമ്മീൻ ഫാമിലെ ജീവനക്കാരായ ഒഡിഷ സ്വദേശികളാണ് പ്രതികളെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.