News Crime

തമിഴ്നാട് ശിവഗംഗയിൽ മോഷണ സംഘം രണ്ട് സ്ത്രീകളെ വെട്ടിക്കൊലപ്പെടുത്തി

ശിവഗംഗ കാരക്കുടിയിലാണ് അർധരാത്രി വീട് തകർത്ത് കയറിയ മോഷണ സംഘം സ്ത്രീകളെ വെട്ടിക്കൊലപ്പെടുത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.