News Crime

ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ച സംഭവം; പങ്കാളിയുടെ മാതാവ് അറസ്റ്റില്‍

കോന്നി കുമ്മണ്ണൂര്‍ സ്വദേശിനി മന്‍സൂറത്താണ് പിടിയിലായത്. ഷംനയുടെ ഡയറിക്കുറുപ്പുകള്‍ അടക്കം തെളിവുകള്‍ ശേഖരിച്ച ശേഷമാണ് പൊലീസ് നടപടി

Watch Mathrubhumi News on YouTube and subscribe regular updates.