News Crime

യോഗഗുരുവിനു നേരെ ലൈംഗിക ആരോപണം

തായ്‌ലന്റിലെ പ്രമുഖ യോഗ ഗുരുവിനെതിരെ ലൈംഗിക ആരോപണം. നിരവധി സ്ത്രീകളും പുരുഷന്മാരുമാണ് താന്ത്രികാചാര്യന്‍ കൂടിയായ സ്വാമി വിവേകാനന്ദ സരസ്വതിക്കെതിരെ രംഗത്തു വന്നിരിക്കുന്നത്. ആരോപണം ഉയര്‍ന്നതോടെ ആചാര്യന്‍ ആശ്രമത്തില്‍ നിന്ന് മുങ്ങിയിരിക്കുകയാണ്.