News Crime

ഭാര്യ ഭര്‍ത്താവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി: സംഭവം പാലക്കാട്

പാലക്കാട് ഭാര്യ ഭര്‍ത്താവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കൊലപാതകത്തിന് ശേഷം കിടന്ന് ഉറങ്ങുകയും പുലര്‍ച്ചെ പിതാവ് മരിച്ച വിവരം ഇവര്‍ മക്കളെ അറിയിക്കുകയും ചെയ്തു.

Watch Mathrubhumi News on YouTube and subscribe regular updates.