തോട്ടത്തിൽ മേയാൻ വിട്ട പശുവിനെ വെടിവെച്ച് കൊന്ന് മാംസം കടത്തിയ യൂ ട്യൂബറും സംഘവും അറസ്റ്റിൽ
തോട്ടത്തിൽ മേയാൻ വിട്ട പശുവിനെ വെടിവെച്ച് കൊന്ന് മാംസം കടത്തിയ യൂ ട്യൂബറും സംഘവും അറസ്റ്റിൽ. ഹംഗ്രി ക്യാപ്റ്റൻ എന്ന പേരില്‍ യുടൂബ് ചാനൽ നടത്തുന്ന കൊല്ലം ഏരൂർ സ്വദേശി റജീഫും ബന്ധുക്കളുമാണ് പിടിയിലായത്.