കടയില്‍ പോയി വരാന്‍ വൈകി; മൂന്നാം ക്ലാസുകാരനെ സഹോദരി ഭര്‍ത്താവ് കാലില്‍ ചട്ടുകം വച്ച് പൊള്ളിച്ചു
കൊച്ചി: കൊച്ചി തൈക്കൂടത്ത് മൂന്നാം ക്ലാസുകാരനോട് ക്രൂരത. കടയില്‍ പോയി വരാന്‍ വൈകിയതിന് സഹോദരി ഭര്‍ത്താവ് കാലില്‍ ചട്ടുകവും തേപ്പുപെട്ടിയും വെച്ച് പൊള്ളിച്ചു. ഉപദ്രവിക്കുന്നത് പതിവാണെന്ന് മൂന്നാം ക്ലാസുകാരന് മാതൃഭൂമി ന്യൂസിനോട്.