News Crime

കൊല്ലത്ത് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം നിലമേലിൽ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൈതോട് സ്വദേശിനി വിസ്മയ (24) ആണ് മരിച്ചത് സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമെന്ന് ബന്ധുക്കളുടെ പരാതി.

Watch Mathrubhumi News on YouTube and subscribe regular updates.