News Crime

മുംബൈയിൽ ബലാത്സംഗത്തിന് ഇരയായ യുവതി മരിച്ചു

മുംബൈയിൽ ബലാത്സംഗത്തിന് ഇരയായ മുപ്പതുകാരി മരിച്ചു. ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരണം. വ്യാഴാഴ്ചയാണ് മുംബൈയിലെ സാക്കിനക്ക പ്രദേശത്ത‌് യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

Watch Mathrubhumi News on YouTube and subscribe regular updates.