News Crime

കൊല്ലം ഇരവിപുരത്ത് വ്യാപാര സ്ഥാപനത്തിൽ യുവാക്കളുടെ അക്രമം

കൊല്ലം:കൊല്ലം ഇരവിപുരത്ത് വ്യാപാര സ്ഥാപനത്തിൽ യുവാക്കളുടെ അക്രമം. മദ്യലഹരിയിലായിരുന്നു നാലംഗ സംഘത്തിന്റെ അഴിഞ്ഞാട്ടം.

Mathrubhumi News is now available on WhatsApp. Click here to subscribe.