News Crime

കൊച്ചിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി ക്രൂരമായി മർദ്ദിച്ചുവെന്ന് പരാതി

ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് മർദ്ദനത്തിന് കാരണം. പരാതിപ്പെട്ടാൽ കുടുംബത്തെ വകവരുത്തുമെന്നും ഭീഷണി. ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിന് ലഭിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.