News Crime

തിരുവനന്തപുരത്ത് യുവാവിന് മദ്യപ സംഘത്തിന്റെ ക്രൂര മർദ്ദനം

തിരുവനന്തപുരം കണിയാപുരത്ത് യുവാവിന് മദ്യപ സംഘത്തിന്റെ ക്രൂര മർദ്ദനം. യുവാവിന് മർദ്ദനമേൽക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.

Watch Mathrubhumi News on YouTube and subscribe regular updates.