News Crime

കൊല്ലത്ത് പോലീസ് സ്‌റ്റേഷനില്‍ നിന്ന് കാണാതായ യുവാവിനെ കല്ലടയാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കൊല്ലം കുളത്തൂപ്പുഴ പോലീസ് സ്‌റ്റേഷനില്‍ നിന്ന് കാണാതായ യുവാവിനെ കല്ലടയാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ സ്വദേശി അരവിന്ദാണ് മരിച്ചത്. സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയ യുവാവിനെ ബന്ധുക്കള്‍ക്ക് കൈമാറാനായി സ്റ്റേഷനിലെത്തിച്ചപ്പോള്‍ ഓടിരക്ഷപ്പെട്ടെന്നാണ് പോലീസ് വിശദീകരണം.

Watch Mathrubhumi News on YouTube and subscribe regular updates.