News Crime

അയല്‍വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവ് പൊള്ളലേറ്റ് മരിച്ച നിലയില്‍

ആലപ്പുഴ നൂറനാട് സ്വദേശി ജിതേഷ് ആണ് മരിച്ചത്. യുവാവ് പെട്രോളൊഴിച്ച് സ്വയം തീകൊളുത്തിയെന്നാണ് അയല്‍വീട്ടുകാരുടെ മൊഴി.
Watch Mathrubhumi News on YouTube and subscribe regular updates.